കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ ജഗ് മോഹനെ എ.ഡി.ജി, ഐ.ജി സ്ഥാനങ്ങളിലേക്ക് നിയമിച്ച് സർക്കാർ - ജഗ് മോഹൻ വാർത്ത

മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹം സിവിൽ ഡിഫൻസ് ഡയറക്‌ടർ ജനറൽ ചുമതല കൂടി വഹിക്കുമെന്ന് സംസ്ഥാന സർക്കാർ

West Bengal ADG appointment  West Bengal IG appointment  Jag Mohan news  West bengal government announcemets  പശ്ചിമ ബംഗാൾ എ.ഡി.ജി നിയമനം  പശ്ചിമ ബംഗാൾ ഐ.ജി നിയമനം  ജഗ് മോഹൻ വാർത്ത  പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ്
പശ്ചിമ ബംഗാളിൽ ജഗ് മോഹനെ എ.ഡി.ജി, ഐ.ജി സ്ഥാനങ്ങളിലേക്ക് നിയമിച്ച് സർക്കാർ

By

Published : Feb 28, 2021, 12:18 AM IST

കൊൽക്കത്ത: ജഗ് മോഹനെ നിയമ, ക്രമസമാധാന അഡീഷണൽ ഡയറക്‌ടർ ജനറൽ (എ.ഡി.ജി), ഇൻസ്പെക്‌ടർ ജനറൽ (ഐ.ജി) എന്നീ സ്ഥാനങ്ങളിലേക്ക് നിയമിച്ച് സംസ്ഥാന സർക്കാർ. നിലവിൽ പശ്ചിമ ബംഗാളിലെ അഗ്നിശമനസേനയുടെ ഡയറക്‌ടർ ജനറലാണ് ജഗ് മോഹൻ. ജാവേദ് ഷാമിമിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് അടിയന്തര നിയമനം. ഇതുകൂടാതെ, മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹം സിവിൽ ഡിഫൻസ് ഡയറക്‌ടർ ജനറൽ ചുമതല കൂടി വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ABOUT THE AUTHOR

...view details