ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ തീവ്രവാദി അറസ്റ്റിൽ - ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ തീവ്രവാദി അറസ്റ്റിൽ
'ദി റെസിസ്റ്റൻസ് ഫോഴ്‌സുമായി' ബന്ധമുള്ള തീവ്രവാദിയെയാണ് സാംബയിൽ നിന്ന് അറസ്റ്റ് ചെയ്തത്
![ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ തീവ്രവാദി അറസ്റ്റിൽ J-K Police arrests TRF terrorist TRF terrorist who killed 3 BJP workers Jammu and Kashmir Police ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ തീവ്രവാദി അറസ്റ്റിൽ തീവ്രവാദി അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10606655-201-10606655-1613186526414.jpg)
തീവ്രവാദി അറസ്റ്റിൽ
ശ്രീനഗർ:മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധമുള്ള തീവ്രവാദിയെ സാംബയിൽ നിന്ന് അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 'ദി റെസിസ്റ്റൻസ് ഫോഴ്‌സുമായി' ബന്ധമുള്ള സഹൂർ അഹ്മദ് റതർ എന്നായാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം കുൽഗാമിലെ ഫുറയിലെ വെസുവിൽ മൂന്ന് ബിജെപി പ്രവർത്തകരെയും ഒരു പൊലീസുകാരനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.