കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ പിടികൂടി സുരക്ഷാസേന - ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികൾ അറസ്റ്റിൽ

തീവ്രവാദികളിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു

Militant associate arrested with arms and ammunition in south Kashmir's Kulgam  Militant associate arrested with arms and ammunition in J&K  Security forces arrest militant asociate in Kulgam  Kulgam latest news  Kashmir latest news  south Kashmir militancy  J&K: Two militant associates arrested with arms and ammunition  ജമ്മു കശ്‌മീരിൽ തീവ്രവാദികളെ പിടികൂടി  ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ പിടികൂടി  ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികൾ അറസ്റ്റിൽ  ജമ്മു കശ്‌മീരിൽ തീവ്രവാദികളെ പിടികൂടി സുരക്ഷാസേന
ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ പിടികൂടി സുരക്ഷാസേന

By

Published : May 2, 2022, 7:19 AM IST

ശ്രീനഗർ:ജമ്മു കശ്‌മീരിൽ രണ്ട് തീവ്രവാദികളെ സുരക്ഷാസേന പിടികൂടി. ജമ്മു കശ്‌മീരിലെ കുൽഗാമിൽ നിന്നും യാമിൻ യൂസഫ് ഭട്ട്, ശ്രീനഗർ ജില്ലയിൽ നിന്നും ഷെയ്ഖ് സാഹിദ് ഗുൽസാർ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽനിന്നും രണ്ട് പിസ്റ്റലുകളും രണ്ട് ഗ്രനേഡുകളും 51 പിസ്റ്റൾ റൗണ്ടുകളും കണ്ടെടുത്തു. അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ കശ്‌മീർ സോൺ പൊലീസും ശ്രീനഗർ പൊലീസും ട്വിറ്ററിലൂടെ പങ്കുവെച്ചു.

ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

Also read: ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ; സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു

ABOUT THE AUTHOR

...view details