കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി‌

ഐടിബിപി സംഘം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ പിന്നീട് നിര്‍വീര്യമാക്കി.

ITBP recovers IEDs in Chhattisgarh's Rajnandgaon  റായ്‌പൂര്‍  ഐഇഡി സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി  ഐഇഡി  ITBP recovers IEDs  Indo-Tibetan Border Police  Improvised Explosive Device
ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി

By

Published : Apr 1, 2021, 5:38 PM IST

റായ്‌പൂര്‍:ചത്തീസ്‌ഗഢില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തി. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ 40-ാമത് ബറ്റാലിയന്‍ പൊലീസാണ് ഐഇഡികള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയത്. രജ്‌നാഡഗോണ്‍ ജില്ലയില്‍ ഐടിബിപി സംഘം നടത്തിയ തെരച്ചിലിലാണ് 15, 5 കിലോ വീതമുള്ള സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തിയത്. മാര്‍ച്ച് 23ന് നാരായണ്‍പൂരില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നടന്ന ഐഇഡി സ്ഫോടനത്തില്‍ മൂന്ന് ഡിആര്‍ജി ജവാന്‍മാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details