കേരളം

kerala

ETV Bharat / bharat

എം കെ സ്റ്റാലിന്‍റെ മരുമകന്‍റെ വീട്ടിൽ ഐടി റെയ്‌ഡ് - എം കെ സ്റ്റാലിന്‍റെ മരുമകന്‍റെ വീട്ടിൽ ഐടി റെയ്‌ഡ്

കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് ഇ വി വേലുവിന്‍റെ തിരുവണ്ണാമലൈയിലെ വസതികളിൽ ആദായ നികുതി ഓഫീസർ റെയ്‌ഡ് നടത്തിയിരുന്നു.

IT Raid at MK Stalin's son-in-law Sabareesan's Residence  ഐടി റെയ്‌ഡ്  Sabareesan's Residence raid  IT Raid at MK Stalin's son-in-law raid  എം കെ സ്റ്റാലിന്‍റെ മരുമകന്‍റെ വീട്ടിൽ ഐടി റെയ്‌ഡ്  ഐടി റെയ്‌ഡ്
എം കെ സ്റ്റാലിന്‍റെ മരുമകന്‍റെ വീട്ടിൽ ഐടി റെയ്‌ഡ്

By

Published : Apr 2, 2021, 11:15 AM IST

ചെന്നൈ: എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ വീട്ടിൽ ഐടി റെയ്‌ഡ്. തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഐടി റെയ്‌ഡ് നടക്കുന്നത്. ചെന്നൈ നീലൻക്കരൈയിലുള്ള വസതിയിലും മറ്റ് വീടുകളിലും ഒരേ സമയമാണ് റെയ്‌ഡ് നടന്നത്. ശബരീശന്‍റെ വീടുകളിലെ റെയ്‌ഡ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് ഇ വി വേലുവിന്‍റെ തിരുവണ്ണാമലൈയിലെ വസതികളിലും ആദായ നികുതി ഓഫിസർ റെയ്‌ഡ് നടത്തിയിരുന്നു.

ABOUT THE AUTHOR

...view details