ഇറാനിൽ 10,403 പേർക്ക് കൊവിഡ് - Iran reports 10,403 new COVID-19 cases
ഇറാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം10,83,023 ആയി
ഇറാനിൽ 10,403 പേർക്ക് കൊവിഡ്
ടെഹ്റാൻ: കൊവിഡ് ബാധിച്ച് ഇറാനിൽ 243 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 51,496 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 10,403 പേർക്കാണ് രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,83,023 ആയി. ഇതുവരെ 7,78,167 പേർക്ക് രോഗം ഭേദമായി. ആകെ 65,68,742 കൊവിഡ് ടെസ്റ്റുകളാണ് ഇറാനിൽ നടത്തിയത്.