ചണ്ഡിഗഡ്: ഗുര്‍ദാസ്‌പൂര്‍ സെക്‌ടറില്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ ബിഎസ്‌എഫ് വെടിവെച്ചു കൊന്നു. ഗുര്‍ദാസ്‌പൂര്‍ സെക്‌ടറിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ ചൊവ്വാഴ്‌ച രാവിലെ 6.45 മണിക്കാണ് സംഭവം.
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു; യുവാവിനെ ബിഎസ്‌എഫ് വെടിവെച്ചു കൊന്നു - punjab latest news
ഇന്തോ-പാക് അതിര്‍ത്തിയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
ഗുര്‍ദാസ്‌പൂരില്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു; യുവാവിനെ ബിഎസ്‌എഫ് വെടിവെച്ചു കൊന്നു
പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാതെ ഇന്ത്യന്‍ വേലി ചാടി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതോടെയാണ് സേന വെടിയുതിത്തത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Also read: ഇന്ത്യയില്‍ 200 കടന്ന് ഒമിക്രോണ്‍ രോഗികള്‍; 5,326 പേര്‍ക്ക് കൊവിഡ്