കേരളം

kerala

ETV Bharat / bharat

സ്വത്ത് തര്‍ക്കത്തില്‍ വാക്കേറ്റം, പിന്നെ കല്ലേറ് ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ് - സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അടി

വഴക്കിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Bilaspur himachal pradesh land fight viral video  സ്വത്ത് തര്‍ക്കം  സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അടി  ഹിമാചല്‍ പ്രദേശില്‍ സ്വത്ത് തര്‍ക്കം
സ്വത്ത് തര്‍ക്കം, വാക്കേറ്റം. കല്ലേറ് ഒടുവില്‍ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങള്‍ കാണാം...

By

Published : Jan 19, 2022, 5:23 PM IST

ഹിമാചല്‍ പ്രദേശ് :ബിലാസ്‌പൂരില്‍ സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അയല്‍ വാസികള്‍ തമ്മിലുള്ള തര്‍ക്കം വാക്കേറ്റത്തിലും കല്ലേറിലും കലാശിച്ചു. വഴക്കിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സ്വത്ത് തര്‍ക്കത്തില്‍ വാക്കേറ്റം, പിന്നെ കല്ലേറ് ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്

Also Read: ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്‌ടിച്ച് കരടി; കാണാം വീഡിയോ

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇരു വിഭാഗത്തിനും നോട്ടീസും നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details