ഭോപ്പാൽ:ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ ബി മരുന്ന് നിർമിക്കാൻ ഇൻഡോർ ആസ്ഥാനമായുള്ള മോഡേൺ ലബോറട്ടറികൾക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ.
ആംഫോട്ടെറിസിൻ മരുന്ന് നിർമിക്കാൻ മോഡേൺ ലബോറട്ടറിക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ - Indore-based Modern Laboratories to manufacture
ഉത്പാദനം ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ മരുന്നുകൾ വിപണിയിൽ ലഭ്യമാക്കുമെന്ന് മോഡേൺ ലബോറട്ടറീസ് ചെയർമാൻ അനിൽ ഖരിയ അറിയിച്ചു
ആംഫോട്ടെറിസിൻ മരുന്ന് നിർമിക്കാൻ മോഡേൺ ലബോറട്ടറിക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ
ALSO READ: കടച്ചവടക്കാരനെ മര്‍ദ്ദിച്ചകേസില്‍ സുശീൽ കുമാറിനെതിരെ നടപടി ആരംഭിച്ച് പൊലീസ്
ഉത്പാദനം ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ മരുന്നുകൾ വിപണിയിൽ ലഭ്യമാക്കുമെന്ന് മോഡേൺ ലബോറട്ടറീസ് ചെയർമാൻ അനിൽ ഖരിയ അറിയിച്ചു. നിലവിൽ ആംഫോട്ടെറിസിന് പകരമായുള്ള പോസകോണസോൾ മരുന്നാണ് മോഡേൺ ലാബ് ഉത്‌പാദിപ്പിക്കുന്നത്.