ഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച നേപ്പാള്‍, ഇന്ത്യ അതിര്‍ത്തി മാസങ്ങള്‍ക്കു ശേഷം നിയന്ത്രണങ്ങളോടെ തുറന്നു. അതിര്‍ത്തി കടക്കേണ്ടവര്‍ പാലിക്കേണ്ട നിയന്ത്രണങ്ങളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
10 മാസങ്ങൾക്ക് ശേഷം ഇന്തോ-നേപ്പാൾ അതിർത്തി തുറന്നു - നീണ്ട 10 മാസങ്ങൾക്ക് ശേഷം ഇന്തോ-നേപ്പാൾ അതിർത്തി തുറന്നു
നേപ്പാള്‍ അതിര്‍ത്തി കടക്കേണ്ടവര്‍ പാലിക്കേണ്ട നിയന്ത്രണങ്ങളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നീണ്ട 10 മാസങ്ങൾക്ക് ശേഷം ഇന്തോ-നേപ്പാൾ അതിർത്തി തുറന്നു
അതേസമയം ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അതിര്‍ത്തിയിലെ 26 ചെക്ക് പോയിൻ്റ് വഴി യാത്രചെയ്യുന്നവര്‍ മാത്രം അനുസരിച്ചാല്‍ മതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി അടച്ചത്.
TAGGED:
bahraich news