ഡെറാഡൂണ്‍: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിക്ക് ഡെറാഡൂൺ ജില്ല മജിസ്‌ട്രേറ്റിന്‍റെ നോട്ടീസ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് ട്രെയിനിങ്ങിനെത്തിയ എട്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് പൊസിറ്റീവായതിനെ തുടർന്നാണ് പ്രതികരണം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് ആർ രാജേഷ് കുമാർകേഷൻ നോട്ടീസ് നൽകിയത്.
COVID guidelines: ഫോറസ്റ്റ് അക്കാദമിയിൽ നിന്ന് വിശദീകരണം തേടി ജില്ല മജിസ്‌ട്രേറ്റ് - ആർ രാജേഷ് കുമാർകേഷൻ
COVID guidelines: വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് ട്രെയിനിങ്ങിനെത്തിയ എട്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് പൊസിറ്റീവായതിനെ തുടർന്നാണ് പ്രതികരണം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് ആർ രാജേഷ് കുമാർകേഷൻ നോട്ടീസ് നൽകിയത്.

Violation of COVID-19 norm: പ്രൊട്ടോക്കോൾ ലംഘനം; ഫോറസ്റ്റ് അക്കാദമിയിൽ നിന്ന് വിശദീകരണം തേടി ജില്ലാ മജിസ്‌ട്രേറ്റ്
ALSO READ:Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിൽ നിന്നും ഫോറസ്റ്റ് അക്കാദമിയിലേക്ക് ട്രെയിനിങ്ങിനായെത്തിയ ഒരു ഉദ്യോഗസ്ഥൻ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ ഇവിടെ നിന്ന് പോയതും ഏറെ ചർച്ചയായിരുന്നു. തുടർന്ന് നവംബർ 24ന് അക്കാദമിയിൽ തന്നെ മറ്റ് മൂന്ന് പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി കണ്ടെത്തി. അവരുടെ വിവരങ്ങളും അഡ്മിനിസ്ട്രേഷന് നൽകിയിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.