ന്യൂഡല്‍ഹി : ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (ഐഎസ്‌സി) ബോർഡ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. മൂല്യനിര്‍ണയം സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ചെയർമാൻ ഡോ. ജി. ഇമ്മാനുവൽ പറഞ്ഞു.
ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയും റദ്ദാക്കി - ന്ത്രണ്ടാം ക്ലാസ് പരീക്ഷ
മൂല്യനിര്‍ണയം സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ചെയർമാൻ ഡോ. ജി. ഇമ്മാനുവൽ.
ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയും റദ്ദാക്കി
Read More.....സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
അതേസമയം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.