ഹൈദ്രാബാദ്: വാണിജ്യ എല്‍പിജി സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാമിന്‍റെ വാണിജ്യ സിലണ്ടറിന് 102 രൂപയാണ് ദേശിയ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ കുറച്ചത്. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എന്നാല്‍ ഗാര്‍ഹിക എല്‍പിജി സിലണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
പ്രധാനപ്പെട്ട നഗരങ്ങളില്‍ വാണിജ്യ സിലണ്ടറുകളുടെ വില