കേരളം

kerala

By

Published : May 26, 2022, 8:26 PM IST

ETV Bharat / bharat

യുദ്ധ കപ്പലില്‍ നിന്ന് തൊടുത്തുവിടാവുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നേവി

പരീക്ഷണത്തിന്‍റെ വീഡിയോ ഇന്ത്യന്‍ നേവി ട്വിറ്ററില്‍ പങ്കുവച്ചു

Indian Navy tests air missile system from warship  air missile system from warship  surface to air missile of Indian navy  ഇന്ത്യന്‍ നേവി യുദ്ധകപ്പലില്‍ നിന്ന് തൊടുത്തുവിടാന്‍ സാധിക്കുന്ന മിസൈല്‍  ഇന്ത്യന്‍ നേവിയുടെ സര്‍ഫസ് ടു എയര്‍ മിസൈല്‍  ഇന്ത്യന്‍ നേവി ആയുധ പരീക്ഷണങ്ങള്‍
യുദ്ധകപ്പലില്‍ നിന്ന് തൊടുത്തുവിടാന്‍ കഴിയുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നേവി

ന്യൂഡല്‍ഹി : യുദ്ധ കപ്പലില്‍ നിന്ന് തൊടുത്തുവിടാന്‍ സാധിക്കുന്ന മിസൈല്‍(ship-based surface to air missile) വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നേവി. പരീക്ഷണത്തില്‍ താഴ്‌ന്ന് പറന്ന ടാര്‍ഗറ്റിനെ മിസൈല്‍ വിജയകരമായി തകര്‍ത്തു.

റഡാറുകള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത യുദ്ധ കപ്പലില്‍ (stealth frigate) നിന്നാണ് മിസൈലിന്‍റെ വിക്ഷേപണം നടത്തിയത്. പരീക്ഷണത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ഇന്ത്യന്‍ നേവി പങ്കുവച്ചു.

'എല്ലാം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍! എന്താണ് ഗയിഡഡ് മിസൈലിന് ചെയ്യാന്‍ സാധിക്കുക എന്ന് കാണൂ...' - ഇന്ത്യന്‍ നേവി ട്വിറ്ററില്‍ കുറിച്ചു.

ABOUT THE AUTHOR

...view details