കേരളം

kerala

ETV Bharat / bharat

ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി - ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി

കഴിയുന്നത്ര വേഗത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ പെസോച്ചിൻ, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം.

Indian embassy in Ukraine asks Indians in Kharkiv to proceed to Pesochin  Babaye and Bezlyudovka as soon as possible.  Ukraine war  Indian embassy in Ukraine  ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി  ഇന്ത്യൻ എംബസി
ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി

By

Published : Mar 2, 2022, 5:46 PM IST

കീവ്:ഖാർകിവിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം ഒഴിയണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കഴിയുന്നത്ര വേഗത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ പെസോച്ചിൻ, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം.

യുക്രൈനിയന്‍ സമയം ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മുന്നെ ഇവിടങ്ങളിലെത്തണമെന്നാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details