കേരളം

kerala

ETV Bharat / bharat

കപ്പലിൽ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി - രോഹിണി

രോഹിണിയെന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്.

Indian Coast Guard rescues 15 crewmen  after fire breaks out at vessel  Mumbai shore in the Arabian Sea  കപ്പലിൽ തീപിടിത്തം;15 പേരെ രക്ഷപ്പെടുത്തി  മുംബൈ  മുംബൈ കപ്പൽ  കപ്പൽ  കപ്പൽ തീപിടിത്തം  Indian Coast Guard  fire breaks out at vessel  രോഹിണി  Rohini
കപ്പലിൽ തീപിടിത്തം;15 പേരെ രക്ഷപ്പെടുത്തി

By

Published : Feb 14, 2021, 3:17 PM IST

ന്യൂഡൽഹി: മുംബൈയിൽ കപ്പലിൽ തീപിടിത്തം. രോഹിണിയെന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ തീരസംരക്ഷണ സേന അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീരത്ത് നിന്ന് 92 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ.

ABOUT THE AUTHOR

...view details