കേരളം

kerala

ETV Bharat / bharat

മഞ്ഞുവീഴ്‌ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ബൂസ്റ്റർ വാക്‌സിൻ - ജമ്മുവിലെ സൈനികർക്ക് വാക്‌സിൻ എത്തിച്ചുനൽകി ആർമി

രാജ്യത്തിന്‍റെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്ക് ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ എത്തിക്കുന്ന പദ്ധതിയാണ് മിഷൻ സഞ്ജീവനി.

Indian Army uses drones to supply covid booster doses  India's COVID vaccination coverage  Indian Army uses drones to supply vaccine  മിഷൻ സഞ്ജീവനി പദ്ധതി  ജമ്മുവിലെ സൈനികർക്ക് വാക്‌സിൻ എത്തിച്ചുനൽകി ആർമി  ഡ്രോണുകൾ ഉപയോഗിച്ച് ബൂസ്റ്റർ വാക്‌സിനെത്തിച്ചു
മഞ്ഞുവീഴ്‌ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ബൂസ്റ്റർ വാക്‌സിൻ എത്തിച്ച് ആർമി

By

Published : Feb 20, 2022, 12:00 PM IST

ജമ്മു കശ്‌മീർ (ശ്രീനഗർ): ജമ്മു കശ്‌മീരിലെ മഞ്ഞ് വീഴ്‌ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ഡ്രോണുകൾ ഉപയോഗിച്ച് ബൂസ്റ്റർ വാക്‌സിൻ എത്തിച്ചു നൽകി ഇന്ത്യൻ ആർമി. മിഷൻ സഞ്ജീവനി പദ്ധതിയുടെ ഭാഗമായിട്ടാണ് സൈനികർക്ക് വാക്‌സിൻ എത്തിച്ചത്.

രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിലേക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്കും ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ എത്തിക്കുന്ന പദ്ധതിയാണ് മിഷൻ സഞ്ജീവനി

രാജ്യത്ത് ഇതിനകം 1.89 കോടി പേരാണ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചത്. ഹെൽത്ത് കെയർ വർക്കേഴ്‌സ്, ഫ്രണ്ട് ലൈൻ വർക്കേഴ്‌സ്, 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ ബൂസ്റ്റർ വാക്‌സിൻ നൽകുന്നത്.

ALSO READ:ETV BHARAT EXCLUSIVE | സര്‍ക്കാര്‍ ഡോക്‌ടര്‍മാരും സ്വകാര്യ ആശുപത്രികളും തമ്മില്‍ ഒത്തുകളി ; ചികിത്സ ലഭിക്കാതെ മരിച്ചത് 3112 ആദിവാസികള്‍

ABOUT THE AUTHOR

...view details