ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ തിരിച്ചയച്ചു - India
പാകിസ്ഥാനിലെ ഗീമിൻ നികിയാൽ സ്വദേശിയായ ഗുലാം ഖ്വാദിറിനെയാണ് സൈന്യം പിടികൂടിയത്
ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ തിരിച്ചയച്ചു
ശ്രീനഗർ:ഇന്ത്യൻ അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു. പാകിസ്ഥാനിലെ ഗീമിൻ നികിയാൽ സ്വദേശിയായ ഗുലാം ഖ്വാദിറിനെയാണ് സൈന്യം പിടികൂടിയത്. ഏപ്രിൽ 15 നാണ് ഇയാൾ ഇന്ത്യൻ അതിർത്തി കടക്കുന്നത്. തുടർന്ന് ഇയാളെ പാകിസ്ഥാനിലേക്ക് സൈന്യം തിരിച്ചയക്കുകയായിരുന്നു.