മുംബൈ:ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ മംഗോളിയയിലേക്കും. 13 പെട്ടി വാക്‌സിനുകളാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മംഗോളിയയിലേക്ക് കയറ്റി അയച്ചത്.
ഇന്ത്യൻ കൊവിഡ് വാക്‌സിൻ മംഗോളിയയിലേയ്ക്ക് - മംഗോളിയ കൊവിഡ്
ലോകമെമ്പാടുമുള്ള 25 രാജ്യങ്ങൾക്ക് ഇതിനകം തന്നെ മെയ്‌ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ ലഭിച്ചു
ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ മംഗോളിയയിലേക്ക് അയച്ച് രാജ്യം
അതേസമയം, ലോകമെമ്പാടുമുള്ള 25 രാജ്യങ്ങൾക്ക് ഇതിനകം തന്നെ മെയ്‌ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ ലഭിച്ചതായും യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ എന്നിവ അടക്കം 49 രാജ്യങ്ങളിലേക്കും വരും ദിവസങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അറിയിച്ചു.
Last Updated : Feb 22, 2021, 6:25 AM IST