കേരളം

kerala

ETV Bharat / bharat

രാജ്യത്ത് നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോഗികൾ; 3,689 മരണം

24 മണിക്കൂറിൽ രോഗമുക്തി നേടിയത് 3,07,865 പേരാണ്. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 33,49,644 ആയി.

india reports new covid cases near four lakh  INDIA  covid cases  കൊവിഡ് രോഗികൾ  കൊവിഡ് കേസുകൾ  കൊവിഡ് വ്യാപനം  ഇന്ത്യ കൊവിഡ്  India covid updates
രാജ്യത്ത് നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോഗികൾ; 3,689 മരണം

By

Published : May 2, 2021, 12:27 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,92,488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3,689 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,15,542 ആയി.

24 മണിക്കൂറിൽ രോഗമുക്തി നേടിയത് 3,07,865 പേരാണ്. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 33,49,644 ആയി. 29,01,42,339 സാമ്പിളുകളാണ് ഏപ്രിൽ 30 വരെ രാജ്യത്ത് പരിശോധിച്ചത്. ഇതു വരെ രാജ്യത്ത് സ്ഥിരീകരിച്ചത് 1,95,57,457 പേർക്കാണ്.

ABOUT THE AUTHOR

...view details