ന്യൂഡൽഹി:24 മണിക്കൂറിനിടെ രാജ്യത്ത് 45,083 പേർക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 32,695,030 ആയി. 460 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 437,830 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,68,558 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,88,642 രോഗമുക്തി നേടിയത്.
രാജ്യത്ത് 45,083 പേർക്ക് കൂടി COVID 19 ; 460 മരണം - ഇന്ത്യയിലെ കോവിഡ് കണക്കുകൾ
നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,68,558 ആണ്
രാജ്യത്ത് 45,083 പേർക്ക് കൂടി COVID 19 ; 460 മരണം
Last Updated : Aug 29, 2021, 10:44 AM IST