കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 20,346 പേർക്ക് കൂടി കൊവിഡ് - covid news

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,28,083 ആയി.

രാജ്യത്ത് 20,346 പേർക്ക് കൂടി കൊവിഡ്  20,346 പേർക്ക് കൂടി രാജ്യത്ത് കൊവിഡ്  രാജ്യത്തെ കൊവിഡ്  ഇന്ത്യയിലെ കൊവിഡ്  ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് കണക്ക്  കൊവിഡ്  കൊവിഡ് വാർത്തകൾ  india reports 20,346 new covid cases  20,346 new covid cases in india  covid in india  india covid updates  today's covid in india  covid  covid news  india covid
രാജ്യത്ത് 20,346 പേർക്ക് കൂടി കൊവിഡ്

By

Published : Jan 7, 2021, 10:53 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 20,346 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,03,95,278 ആയി ഉയർന്നു. 19,587 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,28,083 ആയി ഉയരുകയും ചെയ്‌തു. 222 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,50,336 ആയി.

ABOUT THE AUTHOR

...view details