ന്യൂഡൽഹി:രാജ്യത്ത് 1,96,427 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3511 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൂടാതെ രോഗമുക്തി നേടിയവരുടെ എണ്ണം 3,26,850 ആണ്. ഇതോടെ മൊത്തം മരണനിരക്ക് 3,07,231 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 25,86,782 ആണ്. ഇതുവരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവർ 19,85,38,999 പേരാണ്.
രോഗ വ്യാപനത്തില്‍ കുറവ്: രാജ്യത്ത് 1,96,427 കൊവിഡ് ബാധിതർ - രാജ്യത്ത് 1,96,427 കൊവിഡ് ബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനിടെ 3511 പേർ രോഗം ബാധിച്ച് മരിക്കുകയും 3,26,850 പേർ രോഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.
രാജ്യത്ത് 1,96,427 കൊവിഡ് ബാധിതർ