രാജ്യത്ത് 18,088 പുതിയ കൊവിഡ് കേസുകൾ - new COVID-19 cases
21,314 പേർ കൊവിഡ് മുക്തി നേടി. 264 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കൊവിഡ്
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത്, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 18,088 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 21,314 പേർ കൊവിഡ് മുക്തി നേടി. 264 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 1,03,74,932 ആണ്. 2,27,546 സജീവ കേസുകളുണ്ട്.