ന്യൂഡൽഹി: രാജ്യത്ത് 1,32,788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 3,207 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ രാജ്യത്ത് 3,35,102 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 2,31,456 പേർ രോഗമുക്തരായെന്നും ഇതുവരെ രാജ്യത്ത് 2,83,07,832 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,61,79,085 പേർ ഇതുവരെ രോഗമുക്തരായെന്നും രാജ്യത്ത് ആകെ 3,35,102 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 21,85,46,667 പേർ കൊവിഡ് വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.
രാജ്യത്ത് ഇടവേളക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ ഉയർച്ച - covid india news
നിലവിൽ രാജ്യത്ത് 3,35,102 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
ഇടവേളക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ ഉയർച്ച