ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,729 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് 221 മരണമാണുണ്ടായത്. 12,165 പേര്‍ കൊവിഡ് രോഗമുക്തി നേടി.
രാജ്യത്ത് 12,729 പേര്‍ക്ക് കൂടി COVID; 221 മരണം - ഇന്ത്യ
1,48,922 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് 12,729 പേര്‍ക്ക് കൂടി COVID; 221 മരണം
ALSO READ:ശങ്കരാചര്യരുടെ പ്രതിമ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
നിലവില്‍ 1,48,922 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 1,07,70,46,116 വാക്‌സിനേഷനാണ് പൂര്‍ത്തിയാക്കിയത്. 33724959 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 459873 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്.