ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,514 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 12,718 പേര്‍ രോഗമുക്തരായി. 251 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് 12,514 പുതിയ കോവിഡ് കേസുകള്‍; 251 മരണം - കോവിഡ് മരണം
ആകെ വാക്‌സിനേഷൻ 1,06,31,24,205 ആയി
രാജ്യത്ത് 12,514 പുതിയ കോവിഡ് കേസുകള്‍; 251 മരണം
ALSO READ:ഇരുട്ടടി തുടരുന്നു; രാജ്യത്ത് പാചക വാതക വിലയില്‍ വൻ കുതിപ്പ്
ആകെ വാക്‌സിനേഷൻ 1,06,31,24,205 ആയി. ഇന്നലെ രാജ്യത്ത് 14,313 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞതോടെ കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്.