കേരളം

kerala

By

Published : Dec 5, 2021, 7:07 PM IST

ETV Bharat / bharat

Omicron : മഹാരാഷ്‌ട്രയില്‍ 7 പേര്‍ക്ക്‌ കൂടി ഒമിക്രോണ്‍ ; രാജ്യത്ത്‌ രോഗികളുടെ എണ്ണം 12 ആയി

Omicron In Maharashtra : മഹാരാഷ്‌ട്രയില്‍ 7 പേര്‍ക്ക്‌ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12 ആയി

new omicron cases in maharashtra  new omicron cases reported india  മഹാരാഷ്‌ട്രയില്‍ 7 പേര്‍ക്ക്‌ കൂടി ഒമിക്രോണ്‍
Omicron In Maharashtra: മഹാരാഷ്‌ട്രയില്‍ 7 പേര്‍ക്ക്‌ കൂടി ഒമിക്രോണ്‍; രാജ്യത്ത്‌ രോഗികളുടെ എണ്ണം 12 ആയി

മഹാരാഷ്‌ട്ര : മഹാരാഷ്‌ട്രയില്‍ 7 പേര്‍ക്ക്‌ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12 ആയി. മഹാരാഷ്‌ട്രയില്‍ OMICRON ബാധിതരുടെ എണ്ണം ഇതോടെ 8 ആയി.

ABOUT THE AUTHOR

...view details