കേരളം

kerala

ETV Bharat / bharat

India’s COVID-19 case: മരണം ആയിരത്തില്‍ താഴെ മാത്രം; രോഗമുക്തര്‍ കൂടുതല്‍ - 43,733 New Cases

രാജ്യത്തെ രോഗമുക്തി നിരക്ക്‌ 97.18 ശതമാനമാണ്‌

India COVID-19 tracker  India COVID data  India COVID cases status  മരണം ആയിരത്തില്‍ താഴെ  രോഗമുക്തി നിരക്ക്‌ 97.18  India COVID  43,733 New Cases  ഇന്ത്യ കൊവിഡ്‌
മരണം ആയിരത്തില്‍ താഴെ മാത്രം; രോഗികളെക്കാള്‍ കൂടുതൽ രോഗമുക്തര്‍

By

Published : Jul 7, 2021, 11:18 AM IST

Updated : Jul 7, 2021, 11:32 AM IST

ന്യൂഡൽഹി:രാജ്യത്ത്‌ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 930 പേര്‍. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരുടെ കണക്കാണ് വരുന്നതെന്നത്‌ ആശ്വാസമാണ്.

also read:ബോളിവുഡ്‌ ഇതിഹാസത്തിന്‌ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 43,733 പേര്‍ക്കാണ്. എന്നാല്‍ രോഗം ഭേദമായത് 47,240 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 97.18 ശതമാനമാണ്‌.

രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,06,63,665 ആണ്‌. 930 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,04,211 ആയി. നിലവിൽ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,59,920 ആണ്‌. രാജ്യത്ത്‌ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 36,13,23,548 ആയി.

Last Updated : Jul 7, 2021, 11:32 AM IST

ABOUT THE AUTHOR

...view details