ന്യൂഡൽഹി : രാജ്യത്ത് 40,134 പേർക്ക് പുതുതായി കൊവിഡ് രോഗബാധ. ഇതോടെ മൊത്തം കൊവിഡ് കേസുകൾ 3,16,95,958 ആയി. 24 മണിക്കൂറിനിടെ 422 പേർ രോഗം ബാധിച്ച് മരിച്ചതോടെ മൊത്തം മരണനിരക്ക് 4,24,773 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 40,134 പേര്‍ക്ക് കൂടി COVID 19 ; മരണം 422 - COVID-19; രാജ്യത്ത് മൂന്ന് കോടി കടന്ന് കൊവിഡ് രോഗബാധ
24 മണിക്കൂറിനിടെ 422 പേർ രോഗം ബാധിച്ച് മരിച്ചതോടെ മൊത്തം മരണനിരക്ക് 4,24,773 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
COVID-19; രാജ്യത്ത് മൂന്ന് കോടി കടന്ന് കൊവിഡ് രോഗബാധ
Also read: COVID രോഗ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ വ്യത്യസ്തമെന്ന് പഠനം
സജീവകേസുകളുടെ എണ്ണം 4,13,718 ആണ്. ഇന്ത്യയിൽ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 47,22,23,639 ആണ്. ഐസിഎംആർ കണക്കുകൾ പ്രകാരം ഇതുവരെ 46,96,45,494 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 14,28,984 സാമ്പിളുകൾ ഞായറാഴ്ച മാത്രം പരിശോധിച്ചതാണ്.