കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 42,625 പേര്‍ക്ക് കൂടി COVID 19 ; മരണം 562 - വാക്‌സിൻ

24 മണിക്കൂറിനിടെ 562 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 4,25,757 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

INDIA COVID  COVID 19  ഇന്ത്യ കൊവിഡ്  കൊവിഡ് രോഗബാധ  ഐസിഎംആർ  ICMR  വാക്‌സിൻ  Covid Vaccine
രാജ്യത്ത് 42,625 പേര്‍ക്ക് കൂടി COVID 19 ; മരണം 562

By

Published : Aug 4, 2021, 11:31 AM IST

ന്യൂഡൽഹി : രാജ്യത്ത് 42,625 പേർക്ക് കൂടി കൊവിഡ് രോഗബാധ. ഇതോടെ മൊത്തം കൊവിഡ് കേസുകൾ 3,17,69,132 ആയി. 24 മണിക്കൂറിനിടെ 562 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 4,25,757 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ:കർണാടക മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; യെദ്യൂരപ്പയുടെ മനസ്സറിയാന്‍ ബിജെപി ദേശീയനേതൃത്വം

സജീവകേസുകളുടെ എണ്ണം 4,10,353 ആണ്. ഇന്ത്യയിൽ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 48,52,86,570 ആണ്. ഇതിൽ 62,53,741 ഡോസ്‌ വാക്‌സിൻ 24 മണിക്കൂറിനിടെ നൽകിയതാണ്.

ഐസിഎംആർ കണക്കുകൾ പ്രകാരം ഇതുവരെ 47,31,42,307 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 18,47,518 സാമ്പിളുകൾ ചൊവ്വാഴ്‌ച മാത്രം പരിശോധിച്ചതാണ്.

ABOUT THE AUTHOR

...view details