ന്യൂഡൽഹി :രാജ്യത്ത് 30,549 പേർക്ക് കൂടി കൊവിഡ് രോഗബാധ. ഇതോടെ മൊത്തം കൊവിഡ് കേസുകൾ 3,17,26,507 ആയി. 24 മണിക്കൂറിനിടെ 422 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 4,25,195 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 30,549 പേര്‍ക്ക് കൂടി COVID 19 ; മരണം 422 - INDIA COVID
24 മണിക്കൂറിനിടെ 422 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 4,25,195 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
![രാജ്യത്ത് 30,549 പേര്‍ക്ക് കൂടി COVID 19 ; മരണം 422 രാജ്യത്ത് 30,549 പേര്‍ക്ക് കൂടി COVID 19 COVID 19 കൊവിഡ് രോഗബാധ കൊവിഡ് INDIA LOGS 30,549 FRESH COVID 19 CASES INDIA COVID ഇന്ത്യ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12656805-thumbnail-3x2-covid.jpg)
രാജ്യത്ത് 30,549 പേര്‍ക്ക് കൂടി COVID 19 ; മരണം 422
ALSO READ:നടുറോഡിൽ ഡ്രൈവറുടെ കരണത്തടിച്ച സംഭവം ; യുവതിക്കെതിരെ കേസ്
സജീവകേസുകളുടെ എണ്ണം 4,04,958 ആണ്. ഇന്ത്യയിൽ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 47,85,44,114 ആണ്. ഐസിഎംആർ കണക്കുകൾ പ്രകാരം ഇതുവരെ 47,12,94,789 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 16,49,295 സാമ്പിളുകൾ തിങ്കളാഴ്‌ച മാത്രം പരിശോധിച്ചതാണ്.