കേരളം

kerala

ETV Bharat / bharat

നേപ്പാളിലെ സ്‌കൂളിന് 44.17 കോടി സഹായം നൽകി ഇന്ത്യ - നേപ്പാളിലെ സ്‌കൂളിന് സഹായം നൽകി ഇന്ത്യ

നേപ്പാൾ-ഭാരത് മൈത്രിയുടെ ഭാഗമായി സർക്കാരിന്‍റെ ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോജക്‌ടിന് കീഴിലാണ് ധനസഹായം നൽകുന്നത്.

India Nepal MOU  India Nepal MOU for school  India sign Mou for School building  നേപ്പാളിലെ സ്‌കൂളിന് സഹായം നൽകി ഇന്ത്യ  നേപ്പാളിലെ നഹർപൂർ സെക്കൻഡറി സ്‌കൂൾ
നേപ്പാളിലെ സ്‌കൂളിന് 44.17 കോടി സഹായം നൽകി ഇന്ത്യ

By

Published : Mar 4, 2021, 10:24 PM IST

ന്യൂഡൽഹി: നേപ്പാളിലെ നഹർപൂർ സെക്കൻഡറി സ്‌കൂളിന് 44.17 കോടിരൂപയുടെ സഹായം നൽകി ഇന്ത്യൻ. സ്‌കൂളിലെ കെട്ടിട നിർമാണത്തിനായാണ് ഇന്ത്യ ഫണ്ട് അനുവദിച്ചത്.

നേപ്പാൾ-ഭാരത് മൈത്രിയുടെ ഭാഗമായി സർക്കാരിന്‍റെ ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോജക്‌ടിന് കീഴിലാണ് ധനസഹായം നൽകുന്നത്. ഇതു സംബന്ധിച്ച് നേപ്പാളിലെ ഇന്ത്യൻ മന്ത്രാലയവും സ്‌കൂൾ അധികൃതരുമായി ധാരണ പത്രം ഒപ്പിട്ടു.

ABOUT THE AUTHOR

...view details