ന്യൂഡൽഹി:രാജ്യത്ത് 3.37 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 488 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 17.94 ശതമാനത്തിൽ നിന്ന് 17.22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.65 ശതമാനമായി തുടരുകയാണ്.
രാജ്യത്ത് 3.37 ലക്ഷം പേർക്ക് കൂടി കൊവിഡ്; 488 മരണം - രോഗബാധ കൂടിയ സംസ്ഥാനം
2113365 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്
കൊവിഡ്
2113365 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 18 വയസിന് മുകളിൽ ഉള്ളവരിൽ 94 ശതമാനം പേർ ആദ്യ ഡോസും , 74 ശതമാനും പേർ രണ്ട് ഡോസ് വാക്‌സിനും പൂർത്തിയാക്കിയതായാണ് ഔദ്യോഗിക കണക്കുകള്‍.
ALSO READ ഞായാറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം