ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
India Covid Updates | രാജ്യത്ത് 3,17,532 പേര്‍ക്ക് കൂടി കൊവിഡ് ; 491 മരണം - ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്
19,24,051 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്
india covid updates: രാജ്യത്ത് 3,17,532 പേര്‍ക്ക് കൂടി കൊവിഡ്; 491 മരണം
491 കൊവിഡ് മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 2,23,990 പേര്‍ രോഗ മുക്തി നേടി. 19,24,051 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 16.41 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ഇതുവരെ 9,287 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്‌ചത്തേക്കാള്‍ 3.63 ശതമാനം വർധനാണ് ഒമിക്രോണ്‍ കേസുകളിലുണ്ടായിരിക്കുന്നത്.