ന്യൂഡല്‍ഹി:രാജ്യത്ത് 6,915 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 180 പേര്‍കൂടി രോഗം ബാധിച്ച് മരിച്ചു. 92,472 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 16,894 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.59 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്. 9.01 ലക്ഷം പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. 177.70 കോടി പ്രതിരോധ വാക്സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 6,915 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജ്യത്തെ കൊവിഡ് രോഗികള്‍
16,894 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.59 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമാണ്.
രാജ്യത്ത് 6,915 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു