കേരളം

kerala

ETV Bharat / bharat

India covid update: രാജ്യത്ത് 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; മരണം 1,072 - 13% രോഗികളുടെ കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ദിവസത്തേക്കാൾ 13% രോഗികളുടെ എണ്ണം കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

india daily covid update  രാജ്യത്ത് 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്  covid news india  13% രോഗികളുടെ കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  The Union Ministry of Health says there is a 13% drop in patients
India covid update: രാജ്യത്ത് 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; മരണം 1,072

By

Published : Feb 4, 2022, 10:54 AM IST

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,49,394 കൊവിഡ്. 1072 മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം അഞ്ച് ലക്ഷം കവിഞ്ഞു.

കഴിഞ്ഞ ദിവസത്തേക്കാൾ 13% കുറവാണെന്ന്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 14,35,569 ആയി. മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 12.03 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,46,674 രോഗികളും രോഗമുക്തരായി. രോഗമുക്തി നിരക്ക് 95.39 ശതമാനമാണ്.

ALSO READ:ഒന്നേമുക്കാൽ ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1000 കടന്ന് മരണം

ABOUT THE AUTHOR

...view details