ന്യൂഡല്‍ഹി:രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 103 പേര്‍ മരിച്ചു. 11,395 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,92,746 ആയി. 1,55,550 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.
രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ് - covid death india
103 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 79,67,647 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
![രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ് india covid tally രാജ്യത്ത് കൊവിഡ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യ കൊവിഡ് കണക്ക് ഇന്ത്യ കൊറോണ വൈറസ് india covid vaccine covid death india ministry of health](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10609037-thumbnail-3x2-covid.jpg)
രാജ്യത്ത് 12,143 പേര്‍ക്ക് കൂടി കൊവിഡ്
1,36,571 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ തുടരുന്നത്. രോഗമുക്തരായവരുടെ എണ്ണം 1,06,00,625 ആയി ഉയര്‍ന്നു. ഇതുവരെ 79,67,647 പേരാണ് വിവിധയിടങ്ങളിലായി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.