ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,68,147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു.
രാജ്യത്ത് 3.68 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; മരണം 3417 - കൊവിഡ്
നിലവിൽ 34,13,642 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
രാജ്യത്ത് കുതിച്ചുയർന്ന് പ്രതിദിന കൊവിഡ് കണക്കുകൾ
3,00,732 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16,29,3003 ആയി. 3,417 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,18,959 ആയി. നിലവിൽ 34,13,642 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.