ന്യൂഡല്‍ഹി :രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. 24 മണിക്കൂറിൽ 8,013 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 119 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,13,843 ആയി.
India Covid Updates | കൊവിഡില്‍ ആശ്വാസക്കണക്കിന്‍റെ ദിവസങ്ങള്‍ ; രോഗം 8,013 പേർക്ക്, മരണം 119 - India Covid new deaths
India Covid | 24 മണിക്കൂറിൽ 16,765 പേരാണ് രോഗമുക്തി നേടിയത്
India Covid | കൊവിഡ് കേസുകളിൽ വീണ്ടും കുറവ്; 8,013 പേർക്ക് രോഗം, 119 മരണം
ALSO READ:നാട്ടിലേക്ക് മടങ്ങില്ല; യുദ്ധഭൂമിയില്‍ മനുഷ്യത്വം കൈവിടാതെ ഹരിയാനയില്‍ നിന്നുള്ള പതിനേഴുകാരി
16,765 പേരാണ് രോഗമുക്തി നേടിയത്. 42307686 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,02,601 (0.24%) ആണ്. രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,77,50,86,335 ആണ്.