കേരളം

kerala

ETV Bharat / bharat

ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു - india covid news

99 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 4,14,108 ആയി

India COVID-19 tracker  India COVID death  India COVID recovery rate  ഇന്ത്യ കൊവിഡ്‌ വാർത്ത  ഇന്ത്യയിലെ കൊവിഡ്‌ വാർത്ത  ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു  കൊവിഡ് കേസുകൾ കുറയുന്ന വാർത്ത  india covid news  india covid latest news
ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു

By

Published : Jul 19, 2021, 10:41 AM IST

ന്യൂഡല്‍ഹി:രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ കേസുകളിൽ വീണ്ടും കുറവ്‌. 24 മണിക്കൂറിനിടെ 38,164 പേർക്കാണ്‌ ഇന്ത്യയിൽ കൊവിഡ്‌ ബാധിച്ചത്‌. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 3,11,44,229 ആയി. 499 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 4,14,108 ആയി.

നിലവിൽ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,21,665 ആണ്‌. 38,660 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,03,08,456 ആയി. രാജ്യത്ത്‌ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 40,64,81,493 ആണ്‌. 14,63,593 പേരുടെ സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ആകെ സാമ്പിൾ ശേഖരിച്ചവരുടെ എണ്ണം 44,54,22,256 ആയി.

also read:പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം

ABOUT THE AUTHOR

...view details