ന്യൂഡൽഹി: രാജ്യത്ത് 949 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 810 പേർക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണസംഖ്യ 521743 ആയി.
India Covid | രാജ്യത്ത് 949 പേർക്ക് കൂടി കൊവിഡ് ; 810 രോഗമുക്തി - കൊവിഡ് ഇന്ത്യ
11,191 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്
രാജ്യത്ത് 949 പേർക്ക് കൂടി കൊവിഡ്
11,191 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 4,30,39,972 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 4,25,07,038 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
ALSO READ കരാറുകാരന്‍റെ ആത്മഹത്യയില്‍ പ്രതിഷേധവും സമ്മര്‍ദവും കടുത്തു ; രാജിവച്ച് മന്ത്രി കെ.എസ് ഈശ്വരപ്പ