ന്യൂഡൽഹി : രാജ്യത്ത് തിങ്കളാഴ്ച വിതരണം ചെയ്തത് 80 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ. ലോകത്ത് ഒരു ദിവസത്തിനുള്ളില്‍ ഏറ്റവും ഉയർന്ന അളവില്‍ വാക്സിന്‍ വിതരണം ചെയ്ത രാജ്യമെന്ന നേട്ടം ഇതോടെ ഇന്ത്യ കൈവരിച്ചു. ഇസ്രയേല്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ജനസംഖ്യയുടെ ഇരട്ടിയാണിത്.
ALSO READ:വിജയ്‌ക്കും ആരാധകർക്കും പിറന്നാൾ സമ്മാനം; ദളപതി 65ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്