കേരളം

kerala

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ റാമോജി ഫിലിം സിറ്റി, ചെയര്‍മാൻ റാമോജി റാവു പതാക ഉയര്‍ത്തി

By

Published : Aug 15, 2022, 1:04 PM IST

Updated : Aug 15, 2022, 2:57 PM IST

റാമോജി ഫിലിംസിറ്റിയിലെ ജീവനക്കാർക്ക് ചെയര്‍മാൻ റാമോജി റാവു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി

ramoji group chairman ramoji rao hoist flag in ramoji fil city  independence day celebration in ramoji fil city  Ramoji groups chairman ramoji rao unfurls the tricolor at RFC  Ramoji groups  Ramoji groups chairman ramoji rao  ramoji fil city hyderabad  ramoji fil city latest news  ramoji fil city news today  Ramoji groups chairman ramoji rao latest news  രാജ്യത്തിന്‍റെ 75ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാമോജി ഫിലിംസിറ്റിയില്‍ റാമോജി ഗ്രൂപ്പ് ചെയർമാൻ രാമോജി റാവോ രാവിലെ ഇന്ത്യൻ പതാക ഉയർത്തി  ഫിലിംസിറ്റിയിലെ സ്വാതന്ത്രദിനാഘോഷം  റാമോജി ഗ്രൂപ്പ് ചെയർമാൻ രാമോജി റാവോ രാവിലെ ഇന്ത്യൻ പതാക ഉയർത്തി  രാജ്യത്തിന്‍റെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാമോജി ഫിലിംസിറ്റിയില്‍ ആഘോഷം സംഘടിപ്പിച്ചു  റാമോജി ഫിലിംസിറ്റി ഹൈദരാബാദ്  റാമോജി ഫിലിംസിറ്റി പുതിയ വാര്‍ത്ത  റാമോജി ഫിലിംസിറ്റി ഏറ്റവും പുതിയ വാര്‍ത്ത  ഹൈദരാബാദ് പുതിയ വാര്‍ത്ത  റാമോജി ഫിലിം സിറ്റി  ചെയര്‍മാൻ റാമോജി റാവു  RAMOJI FILM CITY  INDEPENDENCE DAY
പതിവ് തെറ്റിയില്ല; പ്രൗഡോജ്ജ്വലമായി ഫിലിംസിറ്റിയിലെ സ്വതന്ത്രദിനാഘോഷം

ഹൈദരാബാദ്:രാജ്യത്തിന്‍റെ 75ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാമോജി ഫിലിംസിറ്റിയിലെ സ്വാതന്ത്ര്യദിനാഘോഷം നടന്നത് പ്രൗഡഗംഭീരമായ ചടങ്ങില്‍. റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു രാവിലെ ഇന്ത്യൻ പതാക ഉയർത്തി. റാമോജി ഫിലിംസിറ്റിയിലെ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, ഇടിവി ഭാരത് എംഡി ബൃഹതി ചെറുകുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ റാമോജി ഫിലിം സിറ്റി, ചെയര്‍മാൻ റാമോജി റാവു പതാക ഉയര്‍ത്തി
Last Updated : Aug 15, 2022, 2:57 PM IST

ABOUT THE AUTHOR

...view details