കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ പിഴയൊടുക്കണം

പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നിയമം ലംഘിക്കുന്നവരുടെ വീടുകളിലേക്ക് പിഴ ഈടാക്കിയ തുക ചലാൻ ആയി അയക്കും.

By

Published : Apr 8, 2021, 9:00 AM IST

In Jodhpur  കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു  കൊവിഡ് മാനദണ്ഡം  രാജസ്ഥാൻ സർക്കാർ  പിഴ  ജോധ്പൂർ പൊലീസ് കമ്മീഷണർ  ജെ.മോഹൻ  Jodhpur Police Commissioner  J Mohan  Jodhpur  Jodhpur COVID
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കി രാജസ്ഥാൻ സർക്കാർ

ജയ്‌പൂർ:കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് ജോധ്പൂർ പൊലീസ് കമ്മിഷണർ ജെ.മോഹൻ. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നിയമം ലംഘിക്കുന്നവരുടെ വീടുകളിലേക്ക് പിഴ ഈടാക്കിയ തുക ചെലാൻ ആയി അയക്കും.

കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 1,15,736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി. കൊവിഡ് ബാധിച്ച് 630 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,66,177 ആയി. 8,43,473 സജീവ രോഗബാധിതരാണ് ഇപ്പോൾ നിലവിലുള്ളത്. 59,856 പേർക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details