- കോഴിക്കോട് കുട്ടിയെ കടിച്ചുപറിച്ച് തെരുവുനായ, വിടാതെ ആക്രമണം ; നടുക്കുന്ന ദൃശ്യം പുറത്ത്
- ഗ്യാന്‍വാപി കേസ് : വാരണാസി കോടതി ഇന്ന് വിധി പ്രഖ്യാപിക്കും ; ജില്ലയില്‍ കനത്ത സുരക്ഷ
- സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ; ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ യെല്ലോ അലർട്ട്
- ഭാരത് ജോഡോ യാത്ര : സംസ്ഥാനത്തെ രണ്ടാം ദിന പര്യടനം നേമത്ത് നിന്ന് ആരംഭിച്ചു
- ഭാരത് ജോഡോ യാത്ര : രാഹുല്‍ വിഴിഞ്ഞം സമര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
- 'ശരദ് പവാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ല' ; വ്യക്തമാക്കി പ്രഫുൽ പട്ടേൽ
- ടൈഗർ ബാമിലും കട്ടറിലുമടക്കം സ്വർണം കടത്താൻ ശ്രമം ; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
- LaLiga | മല്ലോർക്കയെ തകര്‍ത്തു, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്
- Asia Cup | ഏഷ്യ കപ്പില്‍ ശ്രീലങ്കയ്ക്ക് പട്ടാഭിഷേകം ; ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്തു
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രഫുൽ പട്ടേൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ