- ജമ്മു കശ്‌മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു
- ഉത്തരാഖണ്ഡിൽ വിവാഹ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
- 'വിജയാരംഭം': രാജ്യത്തെ നാല് നഗരങ്ങളിൽ ഇന്ന് മുതൽ ജിയോ 5ജി സേവനം
- ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ
- മൂന്നാറിന് ആശ്വാസം: പശുക്കളെ കൊന്ന കടുവ കുടുങ്ങി
- കോട്ടയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
- 'വേണ്ടി വന്നാൽ വിമർശിക്കും' ; സിപിഎമ്മുമായി സമരസപ്പെട്ടുപോകുന്ന പാർട്ടി സെക്രട്ടറിയല്ല താനെന്ന് കാനം രാജേന്ദ്രൻ
- 'സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിട്ടാല്‍..?'; ഞെട്ടിപ്പിക്കുന്ന പഠനം പുറത്ത്
- പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ് ; മനുഷ്യക്കടത്ത് സംഘത്തിന് വിറ്റത് രക്ഷിതാക്കള്‍
- വയറുവേദനയുമായെത്തിയ 95കാരന്‍റെ വയറ്റില്‍ സ്റ്റീല്‍ ഗ്ലാസ് ; മർദിച്ച് അവശനാക്കി ബലമായി അതിനുമുകളില്‍ ഇരുത്തിയതാണെന്ന് രോഗി
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ