- കാറും കോളും മാഞ്ഞു, ഇനി സമൃദ്ധിയുടെ നാളുകള്‍, ചിങ്ങപ്പുലരിയിലേക്ക് ഉണര്‍ന്ന് മലയാളക്കര
- കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് മരിച്ച സംഭവം, ഒപ്പമുണ്ടായിരുന്നവര്‍ കടന്നത് മലപ്പുറം ഭാഗത്തേക്ക്
- മഹാരാഷ്‌ട്രയില്‍ ട്രെയിൻ കൂട്ടിയിടിച്ച് 53 പേർക്ക് പരിക്ക്
- ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരത, വിവാഹ മോചനത്തിന് കാരണമാവാമെന്ന് ഹൈക്കോടതി
- മലപ്പുറത്ത് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍
- കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം
- പ്രണയത്തെ എതിര്‍ത്തു, മകള്‍ ബലാത്സംഗ കേസില്‍ കുടുക്കിയ പിതാവിന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം
- ഇന്ത്യന്‍ കളിക്കാരെ വിദേശ ടി20 ലീഗുകളില്‍ അനുവദിക്കില്ലെന്ന് രാജീവ് ശുക്ല
- സിൻസിനാറ്റി ഓപ്പണ്‍, സെറീന കീഴടങ്ങി, എമ്മയ്‌ക്ക് രണ്ടാം റൗണ്ട്
- സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ, പ്രീ ബുക്കിങ് ആരംഭിച്ചു
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - news at 11
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ