കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - todays important news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news 10 9 at pm  important news at glance  todays important news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Jul 21, 2022, 9:13 PM IST

  1. നിയമസഭ സെക്രട്ടറിയായി നെടുമങ്ങാട് കുടുംബ കോടതി ജഡ്‌ജി എ.എം ബഷീര്‍
  2. സാറാമ്മയ്ക്ക് മഴ വന്നാല്‍ ഭീതിയാണ്: പഞ്ചായത്ത് മുതല്‍ കലക്‌ടർ വരെ, ഇനിയും അറിഞ്ഞില്ലെന്ന് നടിക്കുന്നവരോട് എന്ത് പറയാൻ
  3. അത്യപൂർവം ഈ ഉറുമ്പ് ക്ഷേത്രം, ഉറുമ്പച്ചൻ കോട്ടത്തിന്‍റെ കഥയറിയാൻ കണ്ണൂരിലേക്ക് പോകാം
  4. ഇ.ഡിയെയും സി.ബി.ഐയെയും വിശ്വാസമില്ല, സ്വര്‍ണക്കടത്തില്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; വി.ഡി സതീശന്‍
  5. സോണിയ ഗാന്ധിയെ ചോദ്യം ചെയ്‌ത് ഇ.ഡി; ട്രെയിന്‍ തടഞ്ഞ് യൂത്ത് കോൺഗ്രസ്
  6. വാഹനാപകടത്തിൽ ഗുരുതര പരിക്ക്; മരിക്കുന്നതിന് തൊട്ടു മുൻപ് പെണ്‍കുഞ്ഞിന് ജന്മം നൽകി യുവതി
  7. വിദ്യാർഥികളുടെ ഉൾവസ്‌ത്രം അഴിപ്പിച്ച സംഭവം; അറസ്റ്റിലായ ഏഴ് പേർക്കും ജാമ്യം
  8. അഭിമാനം: 15-ാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുർമു
  9. മത്സരയോട്ട അപകടം; ഥാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
  10. പീച്ചി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന‍ു, മണലിപ്പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം

ABOUT THE AUTHOR

...view details