ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ ബെയ്‌ഗുണ്ടിൽ വൻ സ്ഫോടക വസ്തു നിർവീര്യമാക്കിയതായി കശ്‌മീർ പൊലീസ്. 12 കിലോഗ്രാം ഐഇഡിയാണ് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കിയതെന്ന് കശ്‌മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്‌തു. വലിയ ഭീകരാക്രമണമാണ് ഇതുവഴി ഇല്ലാതായതെന്നും പൊലീസ് വ്യക്തമാക്കി.
പുല്‍വാമയില്‍ 12 കിലോ ഐഇഡി നിർവീര്യമാക്കി, ഒഴിവായത് വൻ ഭീകരാക്രമണം - national news
12 കിലോഗ്രാം ഐഇഡിയാണ് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കിയതെന്ന് കശ്‌മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്‌തു
![പുല്‍വാമയില്‍ 12 കിലോ ഐഇഡി നിർവീര്യമാക്കി, ഒഴിവായത് വൻ ഭീകരാക്രമണം Bomb disposal squad averts a major tragedy at Beihgund in Tral area 12 kg landmine recovered from spot ied defused in pulwama jammu and kashmir updations 12 കിലോഗ്രാം ഐഇഡി നിർവീര്യമാക്കി ജമ്മു കശ്‌മീരിൽ ഐഇഡി നിർവീര്യമാക്കി ജമ്മു കശ്‌മീർ ദേശീയ വാർത്തകൾ national news ഐഇഡി നിർവീര്യമാക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16164491-thumbnail-3x2-pl.jpg)
പുൽവാമ ജില്ലയിൽ 12 കിലോഗ്രാം ഐഇഡി നിർവീര്യമാക്കി: ഒഴിവായത് വൻ സാഫോടനം
ജമ്മു കശ്‌മീർ പൊലീസ് 12 കിലോഗ്രാം ഐഇഡി നിർവീര്യമാക്കി
അതേസമയം, ചന്ദ്രിഗാമിൽ വൻ സ്ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെട്ടതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.